ഇ-ക്ലാസ് ചലഞ്ച്: ആറളം മേഖലയില്‍ 21 പൊതുകേന്ദ്രങ്ങള്‍

കണ്ണൂര്‍: ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ 21 പൊതുകേന്ദ്രങ്ങള്‍ ആരംഭിച്ചു. ആറളം ഫാം, വെളിമാനം, ഇരിട്ടി, പാല, കണിച്ചാര്‍, ഇടവേലി എന്നീ സ്‌കൂളുകളില്‍ പഠിക്കുന്ന 830 കുട്ടികള്‍ക്കാണ് സൻെററുകളില്‍ സൗകര്യം ഒരുക്കിയത്. വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ എത്തിച്ചേരുന്നുണ്ടോ എന്ന് ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും പി.ടി.എ പ്രതിനിധികളും ഉറപ്പുവരുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.