എടക്കാട്: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത കാരണത്താൽ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിക്ക് നീതി ഉറപ്പാക്കുക, പൂർണ സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷം ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ് ധർമടം നിയോജക മണ്ഡലം കമ്മിറ്റി ചക്കരക്കല്ല് എ.ഇ.ഒ ഓഫിസ് . ജില്ല സെക്രട്ടറി സഹൂദ് മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ഫോട്ടൊ: EDAK_msf uparodham എം.എസ്.എഫ് ധർമടം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ എ.ഇ.ഒ ഓഫിസ് ഉപരോധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.