ഗോവിന്ദൻ

കണ്ണപുരം: എക്സൈസ് റിട്ട. പ്രിവൻറിവ് ഓഫിസർ മോയൻറോഡിൽ ബേബിനഴ്സറി സ്കൂളിന് സമീപം വി. (77) നിര്യാതനായി. ഭാര്യമാർ: കെ. രാധ, പരേതയായ കെ.വി. ലീല. മക്കൾ: പ്രീത, ലത, പ്രവീൺ (ഹരിദ്വാർ). മരുമക്കൾ: ടി. സജീവൻ (മുംബൈ), പി.പി. സുധാകരൻ, സംഗീത (ഹരിദ്വാർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, മാധവി. സഞ്ചയനം ഞായറാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.