ബ്രണ്ണൻ കോളജിൽ അറബിക് വെബിനാർ

തലശ്ശേരി: ഗവ.ബ്രണ്ണൻ കോളജ് അറബി വിഭാഗത്തിൻെറ നേതൃത്വത്തിൽ 29ന് ഉച്ചക്ക് രണ്ടരക്ക് കോളജിൽ അറബിക് വിഭാഗം വെബിനാർ സംഘടിപ്പിക്കും. യു.എ.ഇയിലെ പ്രമുഖ പ്രസാധന സ്ഥാപനമായ ദാറുൽ യാസ്മിൻ ഡയറക്ടർ ഡോ. മറിയം ശിനാസിയാണ് വെബിനാർ നയിക്കുന്നത്. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9400444318.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.