തലശ്ശേരി: വടക്കുമ്പാട് കാവുള്ളതിൽ ശ്രീകാളി ക്ഷേത്രത്തിന് സമീപം പാറെക്കണ്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മകൾ: പാറെക്കണ്ടി പ്രസന്ന (മാലതി). മരുമകൻ: പി.കെ കുമാരൻ. സഹോദരങ്ങൾ: പാറെക്കണ്ടി ബാലൻ, ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കതിരൂർ കുണ്ടുചിറ ഇലക്ട്രിക് ശ്മശാനത്തിൽ. obit Narayani TLY
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.