കണ്ണ് തുറപ്പിക്കൽ സമരം

തളിപ്പറമ്പ്: ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക, സാലറി കട്ടിൽനിന്ന് ഇവരെ ഒഴിവാക്കുക, ഇൻസൻെറിവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി താലൂക്ക് ആശുപത്രിക്കുമുന്നിൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.സി. സാബു ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.