ഭക്ഷ്യധാന്യ കിറ്റ്​ വിതരണം

ബാലുശ്ശേരി: പ്രാദേശിക മാധ്യമപ്രവർത്തകർക്ക് പുരുഷൻ കടലുണ്ടി എം.എൽ.എയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. പ്രസ് ഫോറം പ്രസിഡൻറ് രാജൻ ബാലുശ്ശേരിക്ക് നൽകി എം.എൽ.എ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടേഴ്സ് സ്പെഷൽ ലാബ് ഉടമ ഷാജി പുഴക്കര, പി. മൊയ്തു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.