തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കായി 'മാധ്യമം' കുടുംബം ആരോഗ്യ വിതരണം നടത്തി. ആശുപത്രി സൂപ്രണ്ട്ര് ഡോ.പീയൂഷ് എം. നമ്പൂതിരിപ്പാട്, ആർ.എം.ഒ ഡോ.വി.എസ്. ജിതിന് കൈമാറി ഉദ്ഘാടനം ചെയ്തു. 'മാധ്യമം' ബിസിനസ് ഡെവലപ്മൻെറ് ഒാഫിസർ പി. മനോജ്, എൻ. സിറാജുദ്ദീൻ എന്നിവർ സംബന്ധിച്ചു. 'മാധ്യമം' റീഡേഴ്സ് ഫോറമാണ് സ്പോൺസർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.