നഴ്​സുമാർ പണിമുടക്കി

കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലി ആശുപത്രിയിൽ . ആശുപത്രിയിലെ 60ഒാളം നഴ്സുമാരാണ് ചൊവ്വാഴ്ച രാവിലെ സമരത്തിനിറങ്ങിയത്. മാനേജ്മൻെറ് നടത്തിയ ചർച്ചയെ തുടർന്ന് മണിക്കൂറുകൾക്കകം സമരം പിൻവലിച്ചു. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അനുവദിക്കാമെന്ന് മാനേജ്മൻെറ് ഉറപ്പ് നൽകി. കോവിഡ് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക, നിർബന്ധിത അവധി അവസാനിപ്പിക്കുക , ലോക്ഡൗൺ പശ്ചാത്തലത്തിൽ ആശുപത്രിയിൽ എത്താൻ ജീവനക്കാർക്ക് ഗതാഗത സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.