ആസിയുമ്മ

ആഡൂർ: കാടാച്ചിറ ഹൈസ്കൂളിന് സമീപം മാടപ്പുരയിൽ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ അബ്ദുല്ല. മക്കൾ: ഗഫൂർ, റസിയ, താഹിറ, നസീർ, നദീറ, റഷീദ, അഫ്സത്ത്. മരുമക്കൾ: ഇബ്രാഹിം, മൊയ്തീൻ, സത്താർ, ഖാലിദ്, റഷീദ, റസീന, പരേതനായ അബ്ദുൽ ഖാദർ. ............................................. ................................ഖബറടക്കം മമ്മാക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. asiyumma adoor
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.