നബീസ ഹജ്ജുമ്മ

ചേലേരി: പനിച്ചീൽ നഫീസ ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൊള്ളവളപ്പിൽ എറമുള്ളാൻ ഹാജി. മക്കൾ: ഫാത്തിമ ഹജ്ജുമ, മഹമൂദ് റംസാൻ (ആർക്കിയോളജിസ്റ്റ്),ജമീല, മുഹ്യദ്ദീൻ (അജ്മാൻ), കമാൽ (കേരള മുസ്ലിം ജമാഅത്ത് ചേലേരി യൂനിറ്റ് സെക്രട്ടറി), ഹാജറ, മുസ്തഫ സഖാഫി (വാദി രിഫാഈ യു.എ.ഇ കമ്മിറ്റി വൈസ് പ്രസിഡൻറ്, നൂറുദ്ദീൻ (അജ്മാൻ), ആമിന, ഹക്കീം (ബെസ്റ്റ് ടയർ എക്സ് സർവിസ് മാട്ടൂൽ സിദ്ദീഖീയ്യബാദ്). മരുമക്കൾ: അഹമദ് കണ്ണാടിപ്പറമ്പ് നിടുവാട്ട്, കരീം കടാങ്കോട്, ആയിഷ (വെടക്കെ മൊട്ട), ഖൈറുന്നിസ (കാട്ടാമ്പള്ളി), ഉമൈന (ഉപ്പള), ഹബീബ (നൂഞ്ഞേരി), സജീന (കാറാട്ട്), സുലൈഖ (നൂഞ്ഞേരി), പരേതനായ പി.പി. അബ്ദുൽ ഖാദർ (കക്കാട്). 9961243313
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.