നാരായണൻ

ചെറുവത്തൂർ: കയ്യൂർ കൂക്കോട്ടെ കുന്നുമ്മൽ (65) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: വിജിത (ജി.യു.പി സ്കൂൾ, പിലിക്കോട്), രജിത (ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ്, കാഞ്ഞങ്ങാട്), സജിത. മരുമക്കൾ: വത്സരാജ് (സപ്ലൈകോ കാഞ്ഞങ്ങാട്), പ്രസാദ് (മധുരംകൈ), രതീഷ് (കയ്യൂർ). സഹോദരങ്ങൾ: രാമചന്ദ്രൻ, ചന്ദ്രൻകുഞ്ഞി, ബാലകൃഷ്ണൻ, ശാരദ, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞപ്പൻ. narayanan cheruvathoor
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.