പ്രതിഷേധിച്ചു

താമരശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനെ െപാലീസ് അകാരണമായി ൈകയേറ്റം ചെയ്തതിലും അധിക്ഷേപിച്ചതിലും താമരശ്ശേരി യൂനിറ്റ് കമ്മിറ്റി . െചറുകിട വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും കോഴിക്കോട് ജില്ലയിൽ മാത്രം അനിശ്ചിതത്വം തുടരുകയാണ്. യൂനിറ്റ് പ്രസിഡൻറ് അമീർ മുഹമ്മദ്‌ ഷാജി, ജനറൽ സെക്രട്ടറി റെജി ജോസഫ്, ട്രഷറർ കെ.എം. മസൂദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.