ഗൃഹാങ്കണ പ്രതിഷേധം

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെയും വംശീയാതിക്രമങ്ങളെ ചോദ്യം ചെയ്യുന്നവരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കെ.എൻ.എം മർകസുദ്ദഅ്വ ഞായറാഴ്ച ജില്ലയിൽ നടത്തും. രാവിലെ 10.30നും 11.30നുമിടയിലായി വീടുകൾ കേന്ദ്രീകരിച്ച് ലോക്ഡൗൺ നിയമം പാലിച്ചാണ് പ്രതിഷേധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.