ജമാഅത്തെ ഇസ്​ലാമി കൺ​െവൻഷൻ

കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി പോളിസി പ്രോഗ്രാം വിശദീകരണ കൺെവൻഷൻ ശൂറ അംഗം ആർ. യൂസുഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സമൂഹ ം അടിസ്ഥാനപരമായി ഒരു മതാത്മക സമൂഹമാണെന്നും ഫാഷിസ്റ്റ് കടന്നുകയറ്റം തടയാൻ ഈ തിരച്ചറിവ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സാദിഖ് ഉളിയിൽ, ജില്ല സെക്രട്ടറി സുബ്ഹാൻ ബാബു എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് കെ. അബ്ദുല്ല സ്വാഗതവും സെക്രട്ടറി ഉസ്മാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.