താറാവ്​ വളർത്തൽ പദ്ധതി

കൊയിലാണ്ടി: മൃഗസംരക്ഷണവകുപ്പ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന താറാവു വളർത്തൽ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. വി.കെ. ശശിധരൻ, കെ. ഗീതാനന്ദൻ, പി. ബാലകൃഷ്ണൻ, ഡോ. എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.