നരിക്കുനി: ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് ബി.എസ്സി സുവോളജി കോഴ്സ് കാലിക്കറ്റ് യൂനിവേഴ്സിറ്റി േപ്രാ.വ ൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർഥികൾക്ക് ബൈത്തുൽ ഇസ്സ കോളജ് ഏർപ്പെടുത്തിയ കാഷ് അവാർഡ് വിതരണവും നടന്നു. ജനറൽ മാനേജർ സി. മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഫ. എൻ. അബ്്ദുറഹിമാൻ, പ്രഫ. എ. അബ്്ദുൽ അസീസ്, ജനറൽ സെക്രട്ടറി മുഹമ്മദ് അഹ്സനി, വൈസ് പ്രിൻസിപ്പൽ പ്രഫ. സി.ടി. ഫ്രാൻസിസ്, പ്രഫ. പി. ബഷീർ അഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.