അനുമോദിച്ചു

കൊടുവള്ളി: അഭിഭാഷകനായി എൻറോൾ ചെയ്ത എം.എസ്.എഫ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡൻറ് എം.കെ. അബ്ദുറഹിമാന് മടവൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് വനിത ലീഗ് കമ്മിറ്റി സ്വീകരണം നൽകി. മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. ഹസീന ഉദ്ഘാടനം ചെയതു. കെ. സൈഫുന്നിസ അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുറഹിമാൻ, പി.സി. ആമിന മുഹമ്മദ്, സെലീന രാംപൊയിൽ, കെ. അസീസ്, ടി.പി. സിറാജ്, എൻ.കെ. മുനീർ, പി.പി. ഫെബ്ന, കെ. കദീജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.