കടലുണ്ടി എൽ. പി. സ്കൂളിൽ പ്രഭാത ഭക്ഷണം

ചാലിയം: വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽ.പി സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണം പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി. നൗഷാദ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകൻ റഷീദ് ഒളവണ്ണ, അധ്യാപിക പി. അമ്പിളി, വാർഡ് അംഗം കെ.പി. ലിജുന, സി. ദീപ, ജംഷീന, എസ്. റഹീമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.