ജമാഅത്തെ ഇസ്​ലാമി പ്രവർത്തക കൺവെൻഷൻ

മുക്കം: കൊടിയത്തൂർ ഏരിയ പ്രവർത്തക കൺവെൻഷൻ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി. റുക്സാന ഉദ്ഘാടനം ചെയ്തു. അലി കുഞ്ഞി ഖുർആൻ ക്ലാസ് നടത്തി. ജില്ല വൈസ് പ്രസിഡൻറ് ഇബ്രാഹിം പന്തീരിക്കര അധ്യക്ഷതവഹിച്ചു. ഏരിയ പ്രസിഡൻറ് കെ.ടി. അബ്ദുൽ ഹമീദ്, നസീം ചേന്ദമംഗലൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് കെ.സി. അൻവർ, റഊഫ് റഹ്മാൻ, പി.പി. ആരിഫ്, മുഷീറുൽ ഹഖ്, ഇ.എൻ. നസീറ, ഫസ്ന ജാസിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.