എസ്.പി.സി ക്യാമ്പ് സമാപിച്ചു

കരുവൻപൊയിൽ: ഗവ. ഹയർ സെക്കൻഡറി എസ്.പി.സി ഓണക്കാല ക്യാമ്പ് സമാപിച്ചു. കശ്മീരിൽ ആൻറി ടെററിസ്റ്റ് വിങ്ങിൽ മേജറും ഇന്ത്യൻ പ്രസിഡൻറിൻെറ പ്രത്യേക മെഡൽ നേടിയ ആർമി ഉദ്യോഗസ്ഥനുമായ മേജർ റിനൂപ് കുട്ടികളുമായി സംവദിച്ചു. മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ എൻ. വിജയൻ, പി.ടി.എ പ്രസിഡൻറ് ഇ. നാസർ, വൈസ് പ്രസിഡൻറ് രവീന്ദ്രൻ, പി.പി. അബ്ദുറഹ്മാൻ, കെ.ടി. മുഹമ്മദ്, എൻ.കെ. അബ്ദുൽ നാസർ, രാജേഷ്, മിനി, യു.പി. അബ്ദുൽ നാസർ, ബിന്ദു മോൾ, തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.