ഇസ്തിഖാമ കുടുംബസംഗമം

ഓമശ്ശേരി: 'മതം മാനവികയുടെ മഹിത ദർശനം'എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ഐ.എസ്.എം മണ്ഡലം സമ്മേളനത്തിൻെറ ഭാഗമായ ി നടന്ന സംസ്ഥാന ട്രഷറർ ശബീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. വെളിച്ചം ഖുർആൻ പഠന പദ്ധതി, ക്യൂ.എച്ച്.എൽ.എസ് പരീക്ഷകളിൽ വിജയിച്ചവർക്ക് പുരസ്കാരം വിതരണം ചെയ്തു. പി.ടി. അബ്ദുൽ അലി അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുറഹ്മാൻ ഫാറൂഖി, എം.സി. അബൂബക്കർ മദനി, എൻ.ടി. അബ്ദുശുക്കൂർ, റഹ്മത്തുല്ല സ്വലാഹി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.