കിഴക്കോത്ത്: മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ആലി അനുസ്മരണത്തിൻെറ ഭാഗമായി പന്നൂരിൽ സംഘടിപ്പിച്ച കുടുംബസംഗമം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഡോ. സുലൈമാൻ മേൽപത്തൂർ, എം.എ. ഗഫൂർ, വി.കെ. അബ്ദുറഹിമാൻ, പാട്ടത്തിൽ അബൂബക്കർ ഹാജി, എം.എം. വിജയകുമാർ, നൗഷാദ് കരിമ്പയിൽ, എം.പി. ഉസ്സയിൻ ഹാജി, കെ.ടി. റഊഫ്, പി.കെ. ഷംസുദ്ദീൻ, എം.പി. നാസർ, പി. ഷംസുദ്ദീൻ, മുഹമ്മദ് ഒതയോത്ത്, ടി.പി. മുനീർ, എം.പി. ജസീൽ, സി. മുഹമ്മദലി, ബാവ കുന്നോത്ത് എന്നിവർ സംസാരിച്ചു. രണ്ടാം സെഷൻ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കൗലത്ത് കുന്ദമംഗലം, യു.പി. നഫീസ, വി.പി. അഷ്റഫ്, കെ.കെ. അബൂബക്കർ, എം.കെ. ഫസലുറഹ്മാൻ, ബാബു പത്രാത്ത്, അഷ്റഫ് കയ്യലശ്ശേരി, സുബൈർ മലയിൽ, മന്നത്ത് സലീം, വി.പി. മുഹമ്മദ്, എൻ.കെ. റിഷാദ്, ടി.ടി. സുലൈഖ, വി.സി. സീനത്ത്, പട്ടനിൽ നാസർ, ആർ.കെ. ഫാറൂഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.