പ്രതിഷേധ പ്രകടനം

മുക്കം: കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത് തിൽ മുക്കത്ത് പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി ജന. സെക്രട്ടറി സി.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. എൻ. അപ്പുക്കുട്ടൻ, ഫ്രാൻസിസ് മുക്കിലിക്കാട്, സജീഷ് മുത്തേരി, ടി.ടി. സുലൈമാൻ, സത്യൻ മുണ്ടയിൽ, കരീം പഴങ്കൽ, പ്രഭാകരൻ മുക്കം, ജുനൈദ് പാണ്ടികശാല, ജംഷീദ് ഒളകര, ഉനൈസ്, ബാബു പൊലുക്കുന്നത്ത്, യു.പി. മമ്മദ് തുടങ്ങിയവർ സംസാരിച്ചു. കെ.പി. വദൂദ് റഹ്മാൻ, പ്രേമദാസൻ, നൗഷാദ് കൊടിയത്തൂർ, സുബ്രഹ്മണ്യൻ മാട്ടുമുറി, കുട്ടിഹസ്സൻ, ജിൽസ്, പ്രസാദ് പെരിങ്ങോട്, നാസർ ചീപ്പാംകുഴി, റാഫി, കൃഷ്ണദാസൻ, യൂസഫ്, കണ്ണൻ മണാശ്ശേരി, മുഹമ്മദ് കുട്ടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.