കാണാതായി

കോഴിക്കോട്: മുണ്ടിക്കൽത്താഴം കൊടക്കാട് മീത്തൽ, കൊടക്കാട് പറമ്പ് കോട്ടാംപറമ്പ് മുഹമ്മദിൻെറ മകൻ അബ്ദുൽ അ സീസിനെ (48) . 05.05.17ന് വീട്ടിൽനിന്നാണ് കാണാതായത്. ചേവായൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. വിവരം ലഭിക്കുന്നവർ താഴെപറയുന്ന ഫോൺ നമ്പറിലോ ചേവായൂർ പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. ചേവായൂർ പൊലീസ് സ്റ്റേഷൻ: 0495 2351403, 9497980182, സബ് ഇൻസ്പെക്ടർ ചേവായൂർ പൊലീസ്സ്റ്റേഷൻ-9497980706.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.