കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരിച്ചുനൽകി

കുറ്റ്യാടി: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി യുവാവ്. പട്ടർകുളങ്ങര മുനീബിനാണ് തളിക്കര ടൗണിൽനിന് ന് ഒന്നര പവൻ ആഭരണം ലഭിച്ചത്. വാട്സ്ആപിലൂടെ ഉടമ പട്ടർകുളങ്ങര ചങ്ങരംകണ്ടി അൻജുവിനെ കണ്ടെത്തി സ്വർണം തിരികെനൽകി. Photo: Fri_Kuttyadi1.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.