പ്രളയബാധിതർക്ക്​ താങ്ങായി വിദ്യാർഥി കൂട്ടായ്മ

വെള്ളിമാട്കുന്ന്: പ്രളയബാധിതർക്ക് താങ്ങായി ജെ.ഡി.ടിയിലെ േജായൻ കാലിക്കറ്റ് വിദ്യാർഥി കൂട്ടായ്മ. ജെ.ഡി.ടിയിലെ ക ലക്ഷൻ പോയൻറിൽ എത്തിയതും വിവിധ പ്രദേശങ്ങളിൽനിന്ന് ലഭിച്ചതുമായ സാധനങ്ങൾ ഇവർ അർഹർക്കെത്തിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ്‌ റാബിത്ത്, പ്രസിഡൻറ് ഹാഷിൽ, ജസ്‌ന, ഫാസിൽ ഫർഹാൻ, ഷാദാൻ, അൻവർ കാസർകോട്, സജിൻ ബാബു, അഭിനവ്, നിദ, അക്തർ, ഫാസിൽ, ഫൈജാസ്, തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.