അനുമോദിച്ചു

കുറ്റ്യാടി: വടയം അസോസിയേഷൻ ഓഫ്‌ ചാർട്ടേഡ് അക്കൗണ്ടൻറ്സ് പരീക്ഷയിൽ വിജയിച്ച നിട്ടൂലെ തസ്നീം മൊയ്തുവിനെ വടയം മ ക്ക മഹല്ല് കമ്മിറ്റി ആദരിച്ചു. ഖതീബും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗവുമായ ടി. മുഹമ്മദ് വേളം ഉപഹാരം നൽകി. മഹല്ല് പ്രസിഡൻറ് ടി. കുഞ്ഞബ്ദുല്ല, സെക്രട്ടറി വി.പി. മൊയ്തു, സി.കെ. മൊയ്തു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT