പൊതുകിണർ നിർമിച്ചുനൽകി

മുക്കം: ഹൈലൈഫ് ആയുർവേദിക് ഹോസ്പിറ്റൽ മാടകശ്ശേരി കോളനിയിൽ നിർമിച്ച പൊതുകിണർ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസി ഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ജി. അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു. ഹൈലൈഫ് മാനേജിങ് ഡയറക്ടർ അബ്ദുല്ല ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി. സവാദ് ഇബ്രാഹിം, ജാഷിദ് ഹൈലൈഫ്, ഇ. അഹമ്മദ് കുട്ടി, മാധവൻ മാടകശ്ശേരി, ടി. ഉമ്മർ, മഞ്ചറ മുഹമ്മദലി, ശിഹാബ് പുന്നമണ്ണ്, ലുഖ്മാൻ, അഷറഫ്, ഒ.എം. മരക്കാർ, വാസന്തി, റസീന, നസീമ, ആയിഷ, സൈനാബി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.