റോഡിലെ ചതിക്കുഴി വാഹനങ്ങൾക്ക് വിനയാകുന്നു

ബാലുശ്ശേരി: . സംസ്ഥാന പാതയിൽ നടുറോഡിൽ രൂപപ്പെട്ട കുഴിയിൽ വീണ് ഇരുചക്ര വാഹനക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. രാത്രികാലങ്ങളിൽ വേഗത്തിൽ വരുന്ന ഇരുചക്ര വാഹനക്കാർ കുഴിയിൽ വീണ് നിയന്ത്രണംവിട്ട് മറയുന്നത് പതിവാണ്. കുഴിയിൽ വെള്ളംനിറഞ്ഞ് നിൽക്കുന്നതിനാൽ ആഴം മനസ്സിലാക്കാൻ കഴിയില്ല. ബസ്സ്റ്റാൻഡിന് മുന്നിലും റോഡ് തകർന്ന് കുഴിയായ നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.