ബാലുശ്ശേരി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എജു കെയറിൻെറ ഭാഗമായി പിയർ ഗ്രൂപ് ലീഡർമാർക്ക് ഏകദിന ശിൽപശാല നടത്തി. പ ി.ടി.എ പ്രസിഡൻറ് ജാഫർ രാരോത്ത് ശിൽപശാല ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. രാജൻ അധ്യക്ഷത വഹിച്ചു. 60 വിദ്യാർഥികൾ പങ്കെടുത്തു. ചോദ്യപേപ്പർ നിർമാണം, അതിൻെറ ഉത്തരം, മൂല്യനിർണയം, ഹോം എക്സാം എന്നിവയും ശിൽപശാല ചർച്ച ചെയ്തു. ഹരി പുലാമന്തോൾ നേതൃത്വം നൽകി. മുരളി പനങ്ങാട്, സുകുമാരൻ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.