കോഴിക്കോട്: ലഹരി വിരുദ്ധ ദിനത്തിൽ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിൽ 'ലഹരി ഉപേ ക്ഷിക്കൂ, മനുഷ്യനാകൂ' എന്ന മുദ്രാമാക്യമുയർത്തി ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം പാളയത്ത് ജില്ല പ്രസിഡൻറ് വി. വസീഫ് നിര്‍വഹിച്ചു. ട്രഷർ ലിജീഷ്, പി. ഷിജിത്ത്, പിങ്കി പ്രമോദ്, എം. വൈശാഖ്, എം.വി. നീതു, വി. പ്രശോഭ് എന്നിവര്‍ നേതൃത്വം നല്‍കി. മേഖല തലത്തിൽ 250 ഓളം ജാഗ്രത സമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.