പരിപാടികൾ ഇന്ന്

കലക്ടറേറ്റ് പരിസരം: ജോയൻറ് കൗൺസിൽ ഓഫ്‌ സ്റ്റേറ്റ് സർവിസ് ഓർഗനൈസേഷൻ കലക്ടറേറ്റ് മാർച്ച് -10.00 വസന്തഭവൻ: കേരള കോൺഗ്രസ് (ബി) ജില്ല കമ്മിറ്റി യോഗം -4.00 കാരന്നൂർ യു.പി സ്കൂൾ: ഉദയ ലൈബ്രറി സംഘടിപ്പിക്കുന്ന പുസ്‌തക പ്രകാശനവും പി.എൻ. പണിക്കർ അനുസ്‌മരണവും -2.30 വർത്തകഭവൻ: വർത്തകമണ്ഡലം വാർഷിക പൊതുയോഗം -3.00 അരുളപ്പാട് ദേവീക്ഷേത്ര ഹാൾ: കെ.എസ്.എസ്.പി.യു ചേവരമ്പലം ഏരിയ കൺവെൻഷൻ -10.00 കോട്ടുപള്ളി പരിസരം: ഉറൂസ് ആണ്ടുനേർച്ച -7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.