പരിപാടികൾ ഇന്ന്

ടൗൺഹാൾ: കേരള മുൻസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംഘടിപ്പിക്കുന്ന വി. സുരേഷ്കുമാറിന് യാത്രയയപ്പ്, മന്ത്രി . ടി.പി. രാമകൃഷ്‌ണൻ -4.00 സുവോളജിക്കൽ സർവേ പ്രാദേശിക കേന്ദ്രം: വിദ്യാർഥികൾക്കായി ചിത്രരചന മത്സരം -10.00 ദി കാലിക്കറ്റ് കോഓപറേഷൻ അർബൻ ബാങ്ക് ഓഡിറ്റോറിയം: ബൈന ഉമൈബാന് സ്വീകരണം -5.00 കലക്ടറേറ്റ് പരിസരം: മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് -10.00 സി.എം സൻെറർ മടവൂർ: ആണ്ട് നേർച്ച, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ - 7.00 സരോജ് ഭവൻ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് കോർപറേഷൻ കമ്മിറ്റിയുടെയും യൂനിറ്റ് ഭാരവാഹികളുടെയും യോഗം -10.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: യോഗാചാര്യ ഉണ്ണിരാമൻെറ ചിത്രപ്രദർശനം-11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.