കോഴിക്കോട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ പെൻഷൻ ട്രഷറിക്ക് മുന്നിൽ വഞ്ചനദിനം ആചരിച്ച് പ്രതിഷേധ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് പി.പി. പ്രഭാകര കുറുപ്പ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ, വി. സദാനന്ദൻ, എൻ.പി. ബാലകൃഷ്ണൻ, കെ.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.