ആർദ്രം കാരുണ്യ പദ്ധതി

ആയഞ്ചേരി: കുറ്റ്യാടി മണ്ഡലം ആർദ്രം കാരുണ്യം പദ്ധതി പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ 83 കോളനികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1491കുട്ടികൾക്കാണ് പദ്ധതി പ്രയോജനം ലഭിക്കുക. അമാരപ്പള്ളി കുഞ്ഞിശങ്കരൻ അധ്യക്ഷത വഹിച്ചു. പി. അമ്മദ്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഡ്വ. പ്രമോദ് കക്കട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ, പി.എം. അബൂബക്കർ, ചുണ്ടയിൽ മൊയ്തു ഹാജി, കെ.സി. മുജീബ് റഹ്മാൻ, സി.എം. അഹമ്മദ് മൗലവി, ഡോ. അബ്ദുസ്സമദ്, അഷ്റഫ് കനവത്ത്, ഫൈസൽ കായക്കണ്ടി, മരക്കാട്ടേരി ദാമോദരൻ, ശ്രീജേഷ് ഈരത്ത്, വടയക്കണ്ടി നാരായണൻ, യൂസഫ് പള്ളിയത്ത്, കാട്ടിൽ മൊയ്തു, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, രൂപ കേളോത്ത്, ബാബു കുളങ്ങരത്ത്, റീന രാജൻ, എൻ.കെ. ഗോവിന്ദൻ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, കളത്തിൽ അബ്ദുല്ല, മൻസൂർ എടവലത്ത്, എം.എം. മുഹമ്മദ്, എ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.