ഗ്ലോബൽ കെ.എം.സി.സി പുതിയ പദ്ധതിയുമായി

നന്തിബസാർ: തിക്കോടി ഗ്ലോബൽ കെ.എം.സി.സി വിഷമത അനുഭവിക്കുന്നവർക്ക് മാസത്തിൽ രണ്ടായിരം രൂപവരെ സഹായധനം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു. മന്നത്ത് മജീദിൻെറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ജില്ല ലീഗ്‌ സെക്രട്ടറി വെങ്ങളം റഷീദ് ഉദ്ഘാടനം ചെയ്തു. എൻ.പി. മുഹമ്മദ്ഹാജി, ചേക്കുട്ടി ഹാജി, പി. റഷീദ, പി.വി. അസീസ്, പി.എം. മൊയ്തു, വി. ഹാഷിം കോയ തങ്ങൾ, എൻ.കെ. കുഞ്ഞബ്ദുല്ല, കൊയിലോത്ത് അബൂബക്കർ ഹാജി, പി.പി. കുഞ്ഞമ്മദ്, കുരിക്കൾ അസ്സു, കെ.പി. കരീം സംസാരിച്ചു. കെ.കെ. ആബിദ് നന്ദി പറഞ്ഞു photo sat global kmcc.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.