സ്​റ്റുഡൻറ്​സ് മാർക്കറ്റ് തുടങ്ങി

രാമനാട്ടുകര: വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് സഹകരണ ബാങ്കിൻെറ നേതൃത്വത്തിൽ സ്റ്റുഡൻറ്സ് മാർക്കറ്റ് തുടങ്ങി. കൺസ്യൂമർ ഫെഡിൻെറ സഹകരണത്തോടെ ആരംഭിച്ച മാർക്കറ്റ് നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ വിജയൻ പി. മേനോൻ അധ്യക്ഷത വഹിച്ചു. സഹകരണ അസി. രജിസ്ട്രാർ എൻ.എം. ഷീജ ആദ്യ വിൽപന നിർവഹിച്ചു. ഐ.ടി. ബാലസുബ്രമണ്യൻ, സഹകരണ ഇൻസ്പെക്ടർ കെ. ഷൗക്കത്ത്, പി. ദാമോദരൻ, വി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.