ഈങ്ങാപ്പുഴ: വയനാട് പാർലമൻെറ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. സുനീറിനെ വിജയിപ്പിക്ക ണമെന്നഭ്യർഥിച്ച് പുതുപ്പാടി പഞ്ചായത്ത് ഈങ്ങാപ്പുഴയിൽ റാലി നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, ഐബി റെജി, മെംബർമാരായ കെ.ജി. ഗീത, ഫാത്തിമ ബീവി, ഉഷകുമാരി, പുഷ്പവല്ലി, വേലായുധൻ, ശ്രീജ, ബിജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.