പ്രസംഗ പരിശീലനം

കടലുണ്ടി: ജൂനിയർ ചേംബർ ഇൻറർനാഷനൽ (ജെ.സി.ഐ) കടലുണ്ടി ചാപ്റ്റർ പ്രസംഗപരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. 23ന് രാവിലെ 9.30 മുതൽ വൈകുന്നേരം നാലുവരെ കടലുണ്ടിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9847885988, 9447170523.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.