പച്ചക്കറി കൃഷി വിളവെടുപ്പ്

കൊടുവള്ളി: കരുവൻപൊയിൽ പാറമ്മൽ െറസിഡൻറ്സ് അസോസിയേഷ​െൻറ ഹരിത ഗ്രൂപ് കൊടുവള്ളി കൃഷി ഓഫിസർ അപർണ ഉദ്ഘാടനം ചെയ്തു . കൃഷി അസി. ഓഫിസർമാരായ അനൂപ്, ഷാജു, റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.വി. അബ്ദുൽ ഗഫൂർ, ടി.പി. അർഷാദ്, സുധാകരൻ, പി.സി. അബു, രാമചന്ദ്രൻ, എ.കെ. അബൂബക്കർകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.