കുടുംബസംഗമം

നന്മണ്ട: സി.പി.എം നന്മണ്ട നോർത്ത് ലോക്കൽ കുടുംബസംഗമം ഇ. അനൂപ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി യു.പി. ശശി അധ്യക ്ഷത വഹിച്ചു. എം. സതീശൻ സ്വാഗതവും ഡോ. നാരായണൻ നന്ദിയും പറഞ്ഞു. പ്രദീപൻ പാമ്പിരികുന്നി​െൻറ 'വയലും വീടും' നാടകം അരങ്ങേറി. തോട്ടപ്പാടൻകണ്ടി ഉത്സവം ഉേള്ള്യരി: തോട്ടപ്പാടൻകണ്ടി ഭഗവതി-പാമ്പൂരി കരുവൻ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി. കലശപൂജ, ഇളനീർകുല വരവ്, ഉച്ചപൂജ, പ്രസാദ ഊട്ട്, വിവിധ തിറയാട്ടങ്ങൾ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.