റിയൽ എസ്​റ്റേറ്റ് വർക്കേഴ്സ് യൂനിയൻ കൺവെൻഷൻ

കൊടുവള്ളി: കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ കൊടുവള്ളി മേഖല കൺവെൻഷൻ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ എ.പി. മജീദ് അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. സി.പി. അബുഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. മോഹനൻ, ജില്ല പ്രസിഡൻറ് കെ. അസ്സയിൻ കൊടുവള്ളി, എൻ.കെ. അബ്ദുസ്സലാം, സി.എം. ഗോപാലൻ, കെ.കെ. അബ്ദുറഹിമാൻ കുട്ടി, കെ. സദാശിവൻ ഒ.പി. റസാഖ്, എൻ.വി. നൂർമുഹമ്മദ്, പി.സി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.