ഫുട്ബാൾ പരിശീലന ക്യാമ്പിന് തുടക്കം

കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ . നഗരസഭ മിനി സ്റ്റേഡിയത്തിലാണ് പരിശീലനം. സന്തോഷ് ട്രോ ഫി താരവും കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ക്യാപ്റ്റനുമായ മുഹമ്മദ് ഷെരീഫാണ് നേതൃത്വം നൽകുന്നത്. നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്‌തു. റിയാസ്, സുകുമാരൻ, ക്ലബ് പ്രസിഡൻറ് കെ.കെ. സുബൈർ, കെ.കെ. ഹംസ, പി.ടി. ലത്തീഫ്, എം. മുബാറക്, ഫിറോസ്, കരീം, ഹാരിസ്, അനീസ്, ഇക്ബാൽ, ഫാസിൽ, ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു. Kfy-5 football camb .jpg ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച ഫുട്ബാൾ പരിശീലന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.