കെയര്‍ ഹോം പദ്ധതി: ഭവന നിർമാണം ആരംഭിച്ചു

കൊടിയത്തൂർ: സഹകരണ ഭവന നിർമാണ പദ്ധതിയായ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി പ്രകൃതിദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കാരശ്ശേരി പഞ്ചായത്തിലെ കെ.ടി. അബ്ദുറഹിമാന് കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്കി‍​െൻറ ആഭിമുഖ്യത്തില്‍ നിർമിച്ചുനല്‍കുന്ന വീടി‍​െൻറ തറക്കല്ലിടല്‍ ജോര്‍ജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.