നല്ലളം ഡീസൽ പ്ലാൻറ്​ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു രണ്ട് ജനറേറ്ററുകൾ എത്തിച്ചു

ഫറോക്ക്: ഉല്‍പാദനം നിലച്ച നല്ലളം ഡീസല്‍ വൈദ്യുതി നിലയത്തി​െൻറ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് സര്‍ക്കാർ ഇ ടപെടലുകൾ. പ്രവർത്തനം വിപുലീകരിക്കുന്നതിനായി വ്യാഴാഴ്ച രണ്ട് കൂറ്റൻ ജനറേറ്ററുകൾ എത്തിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിൽനിന്ന് റോഡുമാർഗം കഴിഞ്ഞദിവസം തൃശൂരിലെത്തിച്ച ജനറേറ്ററുകൾ വ്യാഴാഴ്ചയാണ് പ്ലാൻറിൽ എത്തിച്ചത്. 200 എം.വി.എ ശേഷിയുള്ളതാണിവ. കഴിഞ്ഞ മാസം പ്ലാൻറിലെ ജനറേറ്ററുകൾ പൂർണമായും കത്തിനശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.