റോഡ് ശുചീകരണം

മുക്കം: കുറ്റിപ്പാലക്കൽ പാഞ്ചജന്യം, സാരഥി അക്ഷയശ്രീ സ്വാശ്രയ സംഘം അംഗങ്ങൾ കുറ്റിപ്പാല-മുക്കം ഹൈസ്കൂൾ റോഡ് ശുച ീകരിച്ചു. കുട്ടികൃഷ്ണൻ തച്ചോലത്ത് ഉദ്ഘാടനം നിർവഹിച്ചു. സന്തോഷ് മൂത്തേടം, ടി. ചന്ദ്രശേഖരൻ, രമേശൻ കുറ്റിപ്പാല, ഹേമന്ത് കുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.