ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

നന്മണ്ട: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50,000 രൂപ മ ന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. പി.ടി.എ പ്രസിഡൻറ് പി. വിജയൻ, പ്രിൻസിപ്പൽ പി. ബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി. സബീന, ടി. സുനീഷ്, കെ.കെ. ഷക്കീർ, വളൻറിയർമാരായ ആരതി, അമിത്, അഗോഷ്, അൻജുഷ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.