എന്‍.സി.പി ചേളന്നൂര്‍ മണ്ഡലം സമ്മേളനം

ചേളന്നൂര്‍: എന്‍.സി.പി മണ്ഡലം സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രഘുനാഥ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡൻറ് മുക്കം മുഹമ്മദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ആലിക്കോയ, ടി.പി. വിജയന്‍, എം.പി. സജിത്കുമാര്‍, കെ.പി. കൃഷ്ണന്‍കുട്ടി, എന്‍. പ്രേമരാജന്‍, മേലാല്‍ മോഹനന്‍, റീന, സി. മുരളീധരന്‍, അരുണ്‍കുമാര്‍, മനോജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: NCP- AKS NEWS PHOTO CHELANNUR.jpg മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.