മുള്ളൻകുന്ന് ടൗണിൽ ഗതാഗതക്കുരുക്ക്​

കുറ്റ്യാടി: മലയോര കേന്ദ്രമായ മുള്ളൻകുന്ന് അങ്ങാടിയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. അനധികൃത പാർക്കിങ്ങാണ് വാഹന ഗതാഗതം മുട്ടിക്കുന്നത്. റോഡി​െൻറ നല്ലൊരു ഭാഗം കവർന്ന് വാടക വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിർത്തിയിടുകയാണ്. മരുതോങ്കര പഞ്ചായത്തി​െൻറ ആസ്ഥാനമായിട്ടും അനധികൃത പാർക്കിങ് തടയാൻ നടപടികളില്ലെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.